അമാനുഷികമായി പ്രശ്നം പരിഹരിക്കാനാവില്ല. മുൻപുള്ള സർക്കാരിന്റെ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയിരുന്നു. ......
സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ
വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.
ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ് സി.ബി.എൽ. ആലപ്പുഴ കരുവാ റ്റയിൽ തുടങ്ങുന്ന സിബിഎൽ നവംബർ 21ന് കൊല്ലത്തെ പ്രസിഡൻ്റ്സ് ട്രോഫി വള്ളംകളി യോടെ സമാപിക്കും.
ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലായി 11 മത്സരങ്ങളുണ്ട്.
ഈ മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്നവരാണ് ഓവറോൾ ചാംപ്യ ന്മാരാകുക.
വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞിരുന്ന വീയപുരം ചുണ്ടനാണ് നിലവി ലെ ചാംപ്യന്മാർ.
നെഹ്റു ട്രോഫിയിൽ ആദ്യ 9 സ്ഥാനത്തെ ത്തിയ ചുണ്ടൻ വള്ളങ്ങളാണ് സിബിഎലിൽ ഏറ്റുമുട്ടുക. ......
ബംഗളുരു: കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയെ പരിധിവിട്ട് ആശ്രയിക്കാൻ നിർബന്ധിതനായിട്ടുണ്ട്. കാരണം അധികാരമില്ലെങ്കിലും സിദ്ധരാമയ്യ ശക്തനാണ്. ......
മുംബൈ: ആഗോള ആശങ്കകൾ ശക്തമായതോടെ ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത വിൽപന. വെള്ളിയാഴ്ച വ്യാപാരത്തിനിടെ സെൻസെക്സ് 740 പോയിന്റിലധികം ഇടിഞ്ഞ് 74,160ലെത്തി.......
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് നിർണായക ചർച്ചകൾ ഉടൻ നടക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ രണ്ടാമതും കത്തയച്ചതായി വിദ്യാഭ്യാസ മന്ത്രി എൻ. ......
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം പിഎസ്സിയുടെ ഉന്നതതലത്തിലേക്ക് നീങ്ങുന്നതിനിടെ, ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ നടപടിക്കെതിരെ പിഎസ്സി അംഗങ്ങൾ. മൊഴിയെടുക്കാനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ് പിഎസ്സി അംഗങ്ങൾ. ......
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ ഒരു വയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. വിളവൂർക്കൽ പൊറ്റയിൽ അമ്മയുടെ കൈകളാൽ കൊല്ലപ്പെട്ട ഇവാന (അന്ന)യുടെ മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തുന്നതിനാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ......
ശുക്രദശ എന്നു കേൾക്കുമ്പോൾ തന്നെ ജീവിതത്തിൽ ഐശ്വര്യവും സൗഭാഗ്യവും വിവാഹവും വീടും വാഹനവുമെല്ലാം വന്നുചേരുമെന്നാണ് പലരുടെയും വിശ്വാസം. എന്നാൽ ശുക്രദശ ആരംഭിച്ചിട്ടും പ്രതീക്ഷിച്ച നേട്ടങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ചിലർ പരാതിപ്പെടാറുണ്ട്. ......
ലക്നൗ: ആരോഗ്യവകുപ്പ് അടച്ചുപൂട്ടിയ സ്വകാര്യ ആശുപത്രിയിൽ രഹസ്യമായി നടത്തിയ പ്രസവത്തിനിടെ അമ്മയും നവജാതശിശുവും മരിച്ചു. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ രത്തൻപുരയിലുള്ള ഇന്ദ്രജീത് ആശുപത്രിയിലാണ് സെപ്റ്റംബർ എട്ടിന് ദാരുണ സംഭവം നടന്നത്. ......
മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തർ (MWAQ) സംഘടിപ്പിച്ച ‘തുമ്പപ്പൂ 2026’ ഓണാഘോഷം Signature by Marzaയിൽ വർണാഭമായി നടന്നു.
മന്ദലാംകുന്ന് പ്രദേശത്തെ ഖത്തർ പ്രവാസി സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും സ്നേഹവും സൗഹൃദവും പങ്കുവെച്ച ഒത്തുചേരലായി പരിപാടി മാറി. ആനവണ്ടി ബീറ്റ്സ് അവതരിപ്പിച്ച സംഗീതപരിപാടിയും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉൾപ്പെടെ നിരവധി പരിപാടികൾ ആഘോഷംത്തിന് മാറ്റുകൂട്ടി.
MWAQ പ്രസിഡന്റ് ഷാഹുൽ കോട്ടപ്പുറത്ത് അധ്യക്ഷത വഹിക്കുകയും സെക്രട്ടറി താഹ ജമാൽ സ്വാഗതവും റേഡിയോ മലയാളം 98.6 FM സിഇഒ അൻവർ ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. ......